LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

veena s nair

Web Desk 3 years ago
Keralam

എന്റെ പേരും വീണ എന്നാണ്, ഡി വൈ എഫ് ഐ അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കുക- മുഹമ്മദ് റിയാസിനോട് വീണാ നായര്‍

നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുളള പച്ചമാംസം കടിച്ചുതിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍' എന്നാണ് മന്ത്രി ഭാര്യയ്‌ക്കൊപ്പമുളള ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്.

More
More
Web Desk 4 years ago
Politics

‘എന്റെ വീട് അടിച്ചു തകര്‍ക്കില്ലായിരുന്നോ സഖാക്കളേ?’; മുഖ്യമന്ത്രിക്കെതിരെ വീണ എസ് നായര്‍

‘എനിക്ക് ഏപ്രില്‍ നാലിന് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിക്കുക. ഏപ്രില്‍ നാലിന് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഏപ്രില്‍ ആറിന് ജനങ്ങള്‍ക്ക് ഇടയില്‍ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്പിക്കുക.

More
More